ക്രിക്കറ്റ് താരങ്ങളായ മഹേന്ദ്ര സിംഗ് ധോണിയും വിരാട് കോഹ്‌ലിയും NFT യിലേക്ക്
കൈമാറ്റം ചെയ്യാൻ കഴിയാത്ത ബ്ലോക്ക് ചെയിൻ അധിഷ്ഠിത ഡിജിറ്റൽ ടോക്കൺ ആണ് Non-fungible tokens അഥവാ NFT
പ്ലേയിംഗ് കാർഡുകൾ ലോഞ്ച് ചെയ്യുന്നതിന് FanCraze എന്ന Web 3.0 കമ്പനിയുമായി ധോണിയും കോഹ്‌ലിയും പങ്കാളിത്തം പ്രഖ്യാപിച്ചു
ക്രിക്കറ്റുമായി ബന്ധപ്പെട്ട സ്വകാര്യ ഡിജിറ്റൽ ശേഖരണങ്ങൾ T20 ലോകകപ്പ് മത്സരത്തിലുടനീളം അവതരിപ്പിക്കും.
ഐസിസി പാർട്ട്ണർഷിപ്പുളള ക്രിക്കറ്റുമായി ബന്ധപ്പെട്ട NFT-കൾ കൈകാര്യം ചെയ്യുന്ന Web 3.0 കമ്പനിയാണ് FanCraze.
ലോകകപ്പ് ചരിത്രത്തിലെ മഹത്തായ നിമിഷങ്ങൾ ഉൾക്കൊള്ളുന്ന 120,000-ലധികം വീഡിയോ ശേഖരണങ്ങളാണ് FanCraze-ന്റെ പ്ലാറ്റ്‌ഫോമിലുള്ളത്.
ഡിജിറ്റല്‍ രൂപത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ കഴിയുന്ന എന്തും ഒരു Non-Fungible Tokens അഥവാ NFT ആയി പരിഗണിക്കാം
ഡ്രോയിങ്ങ്, ഫോട്ടോ, വീഡിയോ, സംഗീതം, സെല്‍ഫികള്‍, ട്വീറ്റ്, കായികഇനങ്ങൾ തുടങ്ങിയവയെല്ലാം NFT ആക്കാൻ സാധിക്കും.
ക്രിപ്റ്റോകറന്‍സികള്‍ ഉപയോഗിച്ച് NFT ഓണ്‍ലൈനായി ട്രേഡ് ചെയ്യാം
ഉപയോക്താക്കൾക്ക് അവരുടെ പ്രിയപ്പെട്ട ക്രിക്കറ്റ് കളിക്കാരുമായി ഇടപഴകാനും ഗെയിമുകൾ കളിക്കാനും സാധിക്കുമെന്ന് FanCraze CEO അൻഷും ഭാംബ്രി
രോഹിത് ശർമ്മ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ശിഖർ ധവാൻ, R.അശ്വിൻ, യുസ്‌വേന്ദ്ര ചാഹൽ, മുത്തയ്യ മുരളീധരൻ, ജോൺടി റോഡ്‌സ് തുടങ്ങി നിരവധി NFT പങ്കാളികൾ FanCraze-ന് ഉണ്ട്
ചെന്നൈ സൂപ്പർ കിംഗ്‌സും ഡൽഹി ക്യാപിറ്റൽസും പോലുള്ള ഐപിഎൽ ടീമുകളും പ്ലാറ്റ്‌ഫോമിലുണ്ട്
Mahendra Singh Dhoni and Virat Kohli are ready to enter the NFT market
They will launch their NFTs in the upcoming T20 World Cup.
Subscribe Channeliam YouTube Channels here:
Malayalam ► https://www.youtube.com/channelim
English ► https://www.youtube.com/channeliamenglish
Tamil ► https://www.youtube.com/c/ChannelIAMTamil
Hindi ► https://www.youtube.com/c/ChannelIAMHindi
Stay connected with us on:
► https://www.facebook.com/ChanneliamPage/
► https://twitter.com/Channeliam
► https://www.instagram.com/channeliamdotcom
► https://www.linkedin.com/company/channeliam